തെന്നിന്ത്യൻ താരം അർജുൻ സർജയുടെ ഇളയ മകൾ അഞ്ജനയും വിദേശിയായ ഐസേയ്യ നട്ടറും തമ്മിലുള്ള വിവാഹം ഒക്ടോബർ 19ന് ഇറ്റലിയിൽ നടന്നു.